Your Image Description Your Image Description

വാഴക്കുളം : തോട്ടക്കര ഭാഗത്ത് കനാലിനുള്ളിലേക്ക് കാർ മറിഞ്ഞുവീണു. തൊടുപുഴ-രാമമംഗലം റോഡിലൂടെ പോവുകയായിരുന്ന കാർ ചൊവ്വാഴ്ച പുലർച്ചെയാണ് കനാലിനുള്ളിലേയ്ക്ക് പതിച്ചത്.

മണ്ണത്തൂർ സ്വദേശിയുടേതാണ് കാർ. വാഹനമോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ക്രെയിൻ ഉപയോഗിച്ച് കരയ്ക്കു കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *