Your Image Description Your Image Description

വ​യ​നാ​ട്: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ളി​വി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​നും ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി.

പ്ര​ധാ​ന പ്ര​തി​ക​ളാ​യ മൂ​ന്ന് നേ​താ​ക്ക​ളും ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ മാ​റി നി​ൽ​ക്കാ​നാ​ണ് ഇ​വ​ർ​ക്ക് കി​ട്ടി​യ നി​ർ​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *