Your Image Description Your Image Description

ചാ​രും​മൂ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​യോ​ധി​ക​ന്‍ പി​ടി​യി​ൽ. താ​മ​ര​ക്കു​ളം മേ​ക്കും​മു​റി നെ​ടി​യ​വി​ള വീ​ട്ടി​ൽ ഷം​സു​ദീ​ൻ (60) ആ​ണ് പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ളം ഭാ​ഗ​ത്തു​ള്ള ക​ട​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ പ്ര​തി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *