Your Image Description Your Image Description

മും​ബൈ: രാ​ജ്യ​ത്ത് ഒ​രു കു​ട്ടി​ക്ക് എ​ച്ച്എം​പി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി ആ​ശു​പ​ത്രി വി​ട്ടു. യെ​ല​ഹ​ങ്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ആ​ൺ കു‌​ഞ്ഞാ​ണ് രോ​ഗ​മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ക‍​ർ​ണാ​ട​ക​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് കു​ട്ടി​ക​ളും രോ​ഗ​മു​ക്ത​രാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *