Your Image Description Your Image Description

പുതുവർഷത്തിൽ ആരാധകർക്ക് സമ്മാനവുമായി സൂര്യ. തൻ്റെ വരാനിരിക്കുന്ന ചിത്രമായ റെട്രോയുടെ പുതിയ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. “2025 ആശംസകൾ, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം, എന്നിങ്ങലെയാണ് അദ്ദേഹം കുറിച്ചത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിൽ സൂര്യ, പൂജ ഹെഗ്‌ഡെ, ജയറാം, ജോജു ജോർജ്ജ്, കരുണാകരൻ, നാസർ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ സംഗീതം സന്തോഷ് നാരായണനും ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *