Your Image Description Your Image Description

നെടുങ്കണ്ടം : 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഉടുമ്പൻചോല എക്സൈസ് സർക്കിളിലെ ഷാഡോ വിഭാഗം രാമക്കൽമേട് ആമപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.

ഉദ്യോഗസ്ഥർക്ക് രഹസ്യവിവരത്തെ തുടർന്നുനടത്തിയ പരിശോധന നടത്തിയത്.തുടർന്ന് സോളാർ പാടത്തിന് സമീപത്തുള്ള വനമേഖലയിൽ നിന്ന്‌ കോട കണ്ടെത്തി . പ്രദേശത്തുനിന്ന്‌ മുമ്പ് ഒട്ടേറെത്തവണ കോട കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. റിസോർട്ടുകളിലെത്തുന്ന വിനോദസഞ്ചാരികൾക്കുവേണ്ടിയാണ് വ്യാജവാറ്റിനായി കോട സൂക്ഷിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *