Your Image Description Your Image Description

കൊ​ല്ലം: നി​ല​മേ​ലി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ സ്ത്രീ ​വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. മു​രു​ക്കു​മ​ൺ സ്വ​ദേ​ശി​നി ഷൈ​ല (51) ആ​ണ് അതിദാരുണമായി മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് അപകടം ഉണ്ടായത്.

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ കാ​റി​ടി​ച്ച് റോ​ഡി​ൽ വീ​ണ ഷൈ​ല​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ എ​തി​രേ വ​ന്ന ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഷൈ​ല ത​ത്ക്ഷ​ണം മ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *