Your Image Description Your Image Description

വെ​​​​ല്ലിം​​​​ഗ്ട​​​​ൺ : പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​​നോ​​​തു​​​​വി​​​​ൽ വൻ ഭൂ​​​​ച​​​​ല​​​​നം.ഭൂചലനം റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 7.3 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​. തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് അ​​​​ല്പ​​​​മ​​​​ക​​​​ലെ ക​​​​ട​​​​ലി​​​​ലാ​​​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

57 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ൽ ഇന്നലെ പുലർച്ചെ ഒന്നോടെയാ​​​​യി​​​​രു​​​​ന്നു ഭൂചലനം ഉണ്ടായത്.ഇ​​​​തി​​​​ന്‍റെ പ്രകമ്പ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തേ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​വു​​​​ക​​​​യും, തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.

ഫോ​​​​ൺ ലൈ​​​​നു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങൾ റിപ്പോർട്ട് ചെയ്‌തു.

 

 

Leave a Reply

Your email address will not be published. Required fields are marked *