Your Image Description Your Image Description

തിരുവനന്തപുരം : വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.ഡിസംബർ 3ന് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഡിസംബർ 3 ന് അതിശക്തമായ മഴയ്ക്ക് സാധ്യത.

 

Leave a Reply

Your email address will not be published. Required fields are marked *