Your Image Description Your Image Description

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി. ഇ​രി​ഞ്ഞാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണമെന്നും കോടതി അറിയിച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ഹ​ര്‍​ജി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ര്‍ സ​തീ​ഷ് ന​ട​ത്തി​യ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍​ന്നാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *