Your Image Description Your Image Description

കൊച്ചി: എറണാകുളത്തെ ഗാന്ധിനഗറിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി. കഴിച്ച ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെട്ടതിനായിരുന്നു ഭീഷണി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.

ഹോട്ടലിന് തൊട്ടടുത്ത പ്രദേശത്തെ താമസക്കാരാണ് രണ്ട് പേരുമെന്നും ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഹോട്ടലുടമ അബു പറഞ്ഞു. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *