Your Image Description Your Image Description

രാ​മ​പു​രം: പൊ​ട്ടി​വീ​ണ ഇ​ല​ക്‌​ട്രി​ക് ലൈ​നി​ല്‍​ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വൃ​ദ്ധ​ന്‍ മ​രി​ച്ചു. കൂ​ട​പ്പു​ലം അ​ള്ളും​പു​റ​ത്ത് കെ.​എ​ന്‍. സോ​മ​ന്‍ (70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലൂ​ടെ​യു​ള്ള ന​ട​പ്പ് വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പൊ​ട്ടി​വീ​ണ ഇ​ല​ക്‌​ട്രി​ക്ക് ലൈ​നി​ല്‍ ത​ട്ടി​യാ​ണ് മ​ര​ണം സംഭവിച്ചത്.

നി​ല​വി​ളി ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ സോ​മ​ന്‍ ക​മ്പി​യി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.ഉ​ട​ന്‍​ത​ന്നെ സ​മീ​പ​വാ​സി​ക​ള്‍ ഫ്യൂ​സൂ​രി വൈ​ദ്യു​തി വി​ശ്ചേ​ദി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *