Your Image Description Your Image Description

കൊ​ച്ചി: കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് നി​വി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​ഫ്‌​ഐ​ആ​റി​ല്‍ ആ​റാം​പ്ര​തി​യാ​യി​രു​ന്നു നി​വി​ന്‍.

എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ദി​വ​സം നി​വി​ന്‍ വി​ദേ​ശ​ത്ത് പോ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​താ​യി.മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *