Your Image Description Your Image Description

വണ്ണപ്പുറം : വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ മുണ്ടൻമുടിക്കുസമീപം കനത്ത മഴയെ തുടർന്ന് കലുങ്ക് തകർന്നു വീണു.അഞ്ചുദിവസം മുമ്പുണ്ടായ മഴയിൽ കലുങ്കിന്റെകലുങ്ക് ഭാഗികമായി തകർന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ടത്തെ മഴയിൽ ഇടിഞ്ഞിരുന്ന ഭാഗം പൂർണമായും തകർന്നുവീണത്.

ഈ ഭാഗത്തുണ്ടായിരുന്ന ജലവിതരണപൈപ്പ് തകർന്നതോടെ പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം മുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നമുറയ്ക്ക് ശുദ്ധജലവിതരണം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *