Your Image Description Your Image Description

രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക് ഏപ്രിൽ 2024 റെഗുലർ/സപ്ലിമെൻ്ററി/ഇം പ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് നവംബർ നാലു വരെ അപേ ക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സർവകലാശാല എൻജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ആറാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്ര വേശനം) ബി.ടെക് ഏപ്രിൽ 2024 റെഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി ച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്നുവരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS-V- UG-2022 പ്രവേശനം മുതൽ) വിവിധ ബി.വോക് നവംബർ 2024 സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190 രൂപ പിഴയോടെ നവംബർ ഒന്നു വരെയും അപേക്ഷിക്കാം. ലിങ്ക ഒക്ടോബ ർ 17 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റെഗുലർ സപ്ലിമെൻറി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബീ ടെക് (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട്ടൈം ബി.ടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18ന് തുടങ്ങും. D

കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *