Your Image Description Your Image Description

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പി.​പി.​ദി​വ്യ​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​ഉ​ദ​യ​ഭാ​നു. ദി​വ്യ​യു​ടേ​ത് അ​പ​ക്വ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഉ​ദ​യ​ഭാ​നു പ്ര​തി​ക​രി​ച്ചു.

കെ.​പി.​ഉ​ദ​യ​ഭാ​നുവിന്റെ വാക്കുകൾ…………

ന​വീ​ൻ ബാ​ബു​വി​ന്‍റേ​ത് പാ​ർ​ട്ടി കു​ടും​ബ​മാ​ണ്. സം​ഘ​ട​നാ​ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​യാ​ളാ​ണ് അ​ദ്ദേ​ഹം. കു​ടും​ബ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​റി​യാ​വു​ന്ന​ത് ത​ങ്ങ​ൾ​ക്കാ​ണ്.​ ക​ണ്ണൂ​രി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​തി​ന് പാ​ർ​ട്ടി എ​ന്ന രീ​തി​യി​ൽ ഇ​ട​പെ​ട്ടി​രു​ന്നു, അ​വി​ടെ ന​ട​ന്ന സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

പൊ​തു​വെ യാ​ത്ര​യ​യ​പ്പി​നും മ​ര​ണ​ത്തി​നും ഏ​തൊ​രു വ്യ​ക്തി​യാ​യാ​ലും അ​വ​രു​ടെ പോ​സി​റ്റീ​വ് വ​ശ​ങ്ങ​ൾ മാ​ത്ര​മേ പ​റ​യാ​റു​ള്ളൂ. ഈ ​ര​ണ്ട് ഘ​ട്ട​ങ്ങ​ൾ ആ​രും വി​മ​ർ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ഒ​രു യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ പെ​രു​മാ​റേ​ണ്ട​ത് ഇ​ങ്ങ​നെ​യ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *