Your Image Description Your Image Description

കോട്ടയം: വൈക്കം വെച്ചൂർ റോഡിൽ ഗതാഗതം നിരോധിച്ചു.പുളിൻചുവട് ചേരിൻചുവട് റോഡിൽ ചേരിൻചുവട് പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം.

മുറിയൻകുളങ്ങര ജംഗ്ഷൻ മുതൽ ചേരിൻചുവട് ജംഗ്ഷൻ വരെയുള്ള ഗതാഗതം ഒക്‌ടോബർ 15 വൈകിട്ട് 5 മണി മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *