Your Image Description Your Image Description

കോഴിക്കോട് : നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താക്കളാകുന്നതിന് ജില്ലയ്ക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ക്ഷണിച്ചു.

അപേക്ഷ csectionddekkd@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍: 8848588209.

Leave a Reply

Your email address will not be published. Required fields are marked *