Your Image Description Your Image Description

പാ​ല​ക്കാ​ട്: കാ​ട്ടുപ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന യു​വാ​വ് മ​രി​ച്ചു. കി​ളി​രാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്ക് (32) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ണ് അപകടം ഉണ്ടായത്. മ​ണ്ണാ​ർ​ക്കാ​ട് മു​ക്ക​ണ്ണ​ത്ത് വ​ച്ച് യു​വാ​വ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ആ​ഷി​ക്കി​നെ ആ​ദ്യം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു.

Leave a Reply

Your email address will not be published. Required fields are marked *