Your Image Description Your Image Description

ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ൽ​​​ക്ക​​​രി​​​ ഖ​​​നി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.വെടിവെപ്പിൽ ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഡു​​​കി ജി​​​ല്ല​​​യി​​​ലെ ജു​​​നൈ​​​ദ് കോ​​​ൾ കമ്പനി ഖ​​​നി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു ആക്രമണം ഉണ്ടായത്.തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ നാ​​​ല്പ​​​തോ​​​ളം അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഗ്ര​​​നേ​​​ഡു​​​ക​​​ളും റോ​​​ക്ക​​​റ്റ് ലോ​​​ഞ്ച​​​റു​​​ക​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗിച്ചു.ഖ​​​നി​​​യി​​​ലെ യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച അ​​​ക്ര​​​മി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു.ആ​​​ക്ര​​​മ​​​ണ​​​ത്തിന് പി​​​ന്നി​​​ൽ ആ​​​രാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *