Your Image Description Your Image Description

കോട്ടയം:സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച വില്പന നടത്തുന്ന ഗുണ്ടാസംഘങ്ങൾ സജീവമായി മാറിയിട്ടുണ്ട്. മുൻപ് കഞ്ചാവാണ് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നതെങ്കിൽ ഇന്നത് എംഡി എം എ ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗുകളാണ്. സ്കൂൾ കുട്ടികൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി സംഘത്തിൻറെ കെണിയിൽപ്പെടുന്നത് രക്ഷിതാക്കൾക്കും പേടിസ്വപ്നമാണ്. ലഹരി ഉപയോഗം യുവാക്കളുടെ ജീവിതം തകർക്കുന്നു.ഇത് തടയാൻ പോലീസിനും ആകുന്നില്ല. ലഹരി സംഘങ്ങളിൽ പലർക്കും ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന ഇത്തരം സംഘങ്ങളോട് കാര്യം തിരക്കിയാൽ അസഭ്യ വർഷം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
വിദ്യാർഥികൾ എന്ത് ചോദിച്ചാലും നടത്തി കൊടുക്കാൻ ആവേശം മോഡൽ ചേട്ടന്മാരും റെഡി.

Leave a Reply

Your email address will not be published. Required fields are marked *