Your Image Description Your Image Description

കോഴിക്കോട്:മനാഫ്ചാരിറ്റബിൾ എന്ന പേരിൽ പുതിയതായി ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.കേരളത്തെ മൊത്തം കൂട്ടി കുട്ടികൾക്ക് താമസിക്കാവുന്ന തരത്തിൽ സാഹചര്യങ്ങൾ ഒരുക്കി നല്ലൊരു വീടും അസുഖബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു .നമ്മൾ കൂട്ടി പിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വരൻ മാൽപേ എന്ന് മനാഫ്. മാൽപേക്ക് വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്നും എല്ലാവരും ചേർന്ന മക്കളുടെ ചികിത്സ എത്രയും പെട്ടെന്ന് ഏറ്റെടുത്ത് നടത്തുമെന്നും മനാഫ് പറഞ്ഞു. രക്ഷപ്രവർത്തനത്തിനെത്തിയ കുറച്ചുപേരുണ്ട് അവരുടെ അവസ്ഥയും പരിതാപകരമാണ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തീർക്കും . ഈശ്വർ മൽപ്പയെ മാജിക് മൽപേ എന്നാണ് താൻ എപ്പോഴും വിളിക്കുന്നതെന്ന് മനാഫ് പറഞ്ഞു. താൻ ഇട്ട പേരാണിത് ഉപ്പുവെള്ളത്തിനടിയിൽ ഇത്രയും മണിക്കൂർ നിന്ന് പ്രവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഉറങ്ങാൻ കഴിയില്ല. കണ്ണെല്ലാം നീറിയിട്ട് ഉറങ്ങാൻ പറ്റാത്ത സമയങ്ങൾ താൻ കണ്ടിട്ടുണ്ടു തന്നെ സംബന്ധിച്ചിടത്തോളം എന്നും മാജിക് കാണിക്കുന്ന ആളാണ് ഈശ്വരർ എന്ന് മനാഫ് പറഞ്ഞു കഴിഞ്ഞദിവസം കണ്ടെടുത്ത പ്രമുഖ വ്യവസായി മുംതാസ് അലിയുടെ കിട്ടില്ലെന്ന് കരുതിയ മൃതദേഹമാണ് കണ്ടെത്തിയത് മാനസിക സംഘർഷം കൂടിയായിരുന്നു അത് കാരണം രണ്ടുദിവസം തിരഞ്ഞിട്ട് ലഭിച്ചില്ല മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *