Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യിലും സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. പാ​ല​ക്കാ​ട് സി​പി​എം മൂ​ന്നാം സ്ഥാ​ന​ത്താ​യ​ത് എ​ങ്ങ​നെ​യെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു.

അ​ൻ​വറിന്റെ പ്രതികരണം…..

ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജെ​പി​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​യാ​ളാ​യി മു​ഖ്യ​മ​ന്ത്രി മാ​റി​. ര​ണ്ടി​ട​ങ്ങ​ളി​ലും സി​പി​എം – ബി​ജെ​പി ഡീ​ലു​ണ്ട്.എം.​ആ​ർ.​അ​ജി​ത് കു​മാ​ർ ഇ​പ്പോ​ൾ ത​ന്നെ ബി​ജെ​പി​യാ​ണ്. ഔ​ദ്യോ​ഗി​ക​മാ​യി പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രും. പ​ല​രും ഒ​ളി​ച്ചും പാ​ർ​ത്തു​മാ​ണ് ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന കാ​ര്യം ഡി​എം​കെ ആ​ലോ​ചി​ക്കു​ക​യാണ്. ന​ല്ല സ്ഥാ​നാ​ർ​ഥി​യെ കി​ട്ടി​യാ​ൽ ര​ണ്ടു​മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​പ്പി​ക്കും. ന​മ്മു​ടെ ആ​ശ​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *