Your Image Description Your Image Description

തിരുവനന്തപുരം:കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് എന്ന നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ.ഫൈൻ അടിക്കാനും ഉദ്ദേശം ഇല്ലെന്ന് മന്ത്രി പറഞ്ഞു .

ഗതാഗത കമ്മീഷണറുടെ നിർദ്ദേശം ബോധവൽക്കരണം എന്ന നിലയിലാണ് .രാജ്യത്ത് മുഴുവൻ നടപ്പാക്കുമ്പോൾ കേരളത്തിൽ നടപ്പാക്കും. ഇവിടെ മാത്രമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല.ആക്ടിൽ പറയുന്നതെല്ലാം നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *