Your Image Description Your Image Description

മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ വീണ് യുവാവ് മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ അനന്തു (32) ആണ് മരിച്ചത്. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *