Your Image Description Your Image Description

മ​​​യാ​​​മി: മി​​​ൽ​​​ട്ട​​​ൻ ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്ക. ഫ്ലോ​​​റി​​​ഡ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കാ​​​റ്റ് വീ​​​ശി​​​ത്തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​ണു പ്ര​​​വ​​​ച​​​നം.

ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മുൻപ് തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഹെ​​​ലീ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് സംഹാര താണ്ഡവം ആടിയത്. ഇതിൽ 227 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടിരുന്നു.നിരവധി നാശനഷ്ടങ്ങളും ഉണ്ടായി.

ഫ്ലോ​​​റി​​​ഡ​​​യു​​​ടെ പ​​​ടി‌​​​ഞ്ഞാ​​​റ​​​ൻ തീ​​​ര​​​ത്തു​​​ള്ള​​​വ​​​ർ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം അധികൃതർ ന​​​ല്കി. 25 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ മ​​​ഴ പെ​​​യ്യാ​​​മെ​​​ന്നും മി​​​ന്ന​​​ൽ പ്ര​​​ള​​​യം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *