Your Image Description Your Image Description

അ​ഞ്ച​ല്‍: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സിൽ​ ഷൈ​ജു ഭ​വ​നി​ല്‍ സ​ജീ​വ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ള​ത്തൂ​പ്പു​ഴ ഡാ​ലി സ്വ​ദേ​ശി​യും നി​ല​വി​ല്‍ സാം​ന​ഗ​റി​ല്‍ വാ​ട​ക​യ്ക്ക് താമസിക്കുകയാണ് സ​ജീ​വ്.പോലീസ് സം​ഘം കോ​ന്നി​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *