Your Image Description Your Image Description

മ​ല​പ്പു​റം: മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗിന്റെ മാർച്ച്.മ​ല​പ്പു​റത്ത് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് പ്രവർത്തകർ ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷത്തിൽ കലാശിച്ചു.

എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള ബാ​രി​ക്കേ​ഡ് പ്ര​വ​ർ​ത്ത​ക​ർ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പ്രതിഷേധം കടിപ്പിച്ച പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി പോ​കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാക്കേറ്റവും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

പി.​എം.​എ.​സ​ലാ​മാ​ണ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട മു​ഖ്യ​മ​ന്ത്രി ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും സ​ലാം ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *