Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം മു​ഴു​ത്തി​രി​യാ​വ​ട്ട​ത്ത് കെ​എ​സ്‍​ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ചു. അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി അ​നൂ​പ് പ്ര​കാ​ശ് (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ യു​വാ​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *