Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വിധി. കേ​സി​ല്‍ സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള ആ​റ് പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ല്‍ ഹ​ര്‍​ജി കോ​ട​തി അം​ഗീ​ക​രി​ച്ചു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സു​ന്ദ​ര​യ്ക്ക് സ്ഥാ​നാ​ര്‍​തി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ന​ല്‍​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *