Your Image Description Your Image Description

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 208 ഒഴിവുണ്ട്.

വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍. ആവശ്യമെങ്കില്‍ നീട്ടിനല്‍കും.

തസ്തിക: ഹാന്‍ഡി മാന്‍/ ഹാന്‍ഡി വുമണ്‍

  • ഒഴിവ്-201
  • ശമ്പളം: 18,840 രൂപ
  • യോഗ്യത: പത്താം ക്ലാസ് വിജയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും.
  • പ്രായം: 28 കവിയരുത്.
  • വാക്-ഇന്‍ തീയതി:
  • ഒക്ടോബര്‍ 7.
  • തസ്തിക: റാംപ് സര്‍വീസ് എക്‌സിക്യുട്ടീവ്

 

Leave a Reply

Your email address will not be published. Required fields are marked *