Your Image Description Your Image Description

ശ്രീ​​​ന​​​ഗ​​​ർ: കുഴിബോംബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് രണ്ടു സൈനികർക്ക് പരിക്കേറ്റു ജ​​​മ്മു-കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്ക് സ​​​മീ​​​പമാണ് കു​​​ഴി​​​ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് .

ട്രെ​​​ഗാം മേ​​​ഖ​​​ല​​​യി​​​ൽ ഗൂ​​​ഗ​​​ൽ​​​ദാ​​​ര​​​യ്ക്കു സ​​​മീ​​​പം പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ​​​യാ​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ദ്ര​​​ഗ്‌​​​മു​​​ള്ള​​​യി​​​ലു​​​ള്ള സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *