Your Image Description Your Image Description

സ​ന: യെ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക. യു​ദ്ധ​ക്ക​പ്പ​ലു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യിരുന്നു അ​മേ​രി​ക്കയുടെ ആ​ക്ര​മ​ണം.

ഹൂ​തി​ക​ളു​ടെ ആ‍​യു​ധ​സം​ഭ​ര​ണ​ശാ​ല​ക​ള​ട​ക്കം 15 താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്തു​വെ​ന്ന് അ​മേ​രി​ക്ക​ൻ സൈന്യം അറിയിച്ചു.

നി​ര​ന്ത​രം ച​ര​ക്കു​ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​ന്ന ഹൂ​തി​ക​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കാ​നാ​ണ് അ​വ​രു​ടെ താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​തെ​ന്നും അ​മേ​രി​ക്ക​ൻ സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *