Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോ തുടങ്ങുന്നതിന്റെ ഭാഗമായി ലോഗോപേര്ടാഗ്‍ലൈൻ എന്നിവയ്ക്കായി പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചുതെരഞ്ഞെടുക്കപ്പെടുന്ന പേരിനും ടാഗ്‍ലൈനും 2500/-രൂപ വീതവും ലോഗോയ്ക്ക് 5000/-രൂപയും പ്രതിഫലമായി നൽകുമെന്ന് സർവ്വകലാശാല അറിയിച്ചുഎൻട്രികൾ പ്രത്യേകമായി അയയ്ക്കണംകവറിന് മുകളിൽ എൻട്രി വിഭാഗമേതെന്ന് രേഖപ്പെടുത്തണംഎൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്വിലാസംഃ രജിസ്ട്രാർശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടി പി., എറണാകുളം – 683574.

Leave a Reply

Your email address will not be published. Required fields are marked *