Your Image Description Your Image Description

വാഷിങ്ടൻ : ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാർലൈനർ ഭൂമിയിൽ മടങ്ങിയെത്തി. എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് ജൂൺ 5നായിരുന്നു സുനിതയും വിൽമോറുമായി യാത്ര ച്ചിരിച്ചതായിരുന്നു ബോയിങ് സ്റ്റാർലൈനർ . ഇത് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ് സ്പേസ് ഹാർബറിലാണ് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സ്റ്റാർലൈനർ ഭൂമിയിലേക്കു പുറപ്പെട്ടത്.

പേടകത്തിന് യാത്ര മധ്യേ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തകരാറിലായതിനെ തുടർന്ന് ഹീലിയത്തിന്റെ ചോർച്ചയിലേക്കു നയിച്ചു. പിന്നീട് ഇരുവരെയും തിരിച്ച് എത്തിക്കുന്നതിൽ ആശങ്ക നിലനിന്നിരുന്നു . പിന്നീട് സ്റ്റാർലൈനർ തനിച്ച് ഭൂമിയിലേക്ക് പുറപ്പെട്ടത് . ശേഷം വിദഗ്ധസംഘം നടത്തിയ ചർച്ചക്കൊടുവിൽ ‘ശത്രു’ എലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗണിന്റെ പേടകത്തിൽ സുനിതയും വിൽമോറും എത്തിക്കാൻതീരുമാനിക്കുകയായിരുന്നു . ഇവർ എട്ടു മാസത്തിനുശേഷമായിരിക്കും ഭൂമിയിൽ തിരികെ എത്തുക .

Leave a Reply

Your email address will not be published. Required fields are marked *