Your Image Description Your Image Description

കൊച്ചി : നടൻ നിവിൻ പോളിയ്ക്ക് എതിരെ നേര്യമംഗലം സ്വദേശിയായ യുവതിയുടെ നൽകിയ പീഡനാരോപണം പരാതി വ്യാജമാണെന്നു കാണിച്ച് ഡിജിപിക്ക് പരാതി നൽകി . പാസ്പോർട്ടിന്റെ പകർപ്പും കൂടി ചേർത്താണ് ഡിജിപിക്ക്പരാതി സമർപ്പിച്ചത് .

അതേസമയം നിവിൻ കഴിഞ്ഞ വർഷം ഡിസംബർ 15ന് യുവതി നൽകിയ പരാതിയിൽ പറയുന്ന ദിവസം തന്നോടൊപ്പം ഷൂട്ടിങ്ങ് സെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും അറിയിച്ചിരുന്നു

ഇതിനിടെ നിവിൻ പോളി പരാതി വ്യാജമാണെന്നും അന്വേഷണത്തോടു സഹകരിക്കുമെന്ന് അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *