Your Image Description Your Image Description

636.2 കിലോഗ്രാം ഭാരമുള്ള വലിയ സ്ട്രിംഗ് ചീസ് ബോൾ
ഗിന്നസ്‌ബുക്കിൽ ഇടം പിടിച്ചു . 10,000 ലിറ്റർ പാൽ ഉപയോഗിച്ച് മെക്‌സിക്കോയിലെ ഒക്‌സാക്കയിൽ ഗോബിയേർണോ ഡെൽ എസ്റ്റാഡോ ഡി ഓക്‌സാക്കയും മുനിസിപിയോ റെയ്‌സ് എറ്റ്‌ലയും ചേർന്നാണ് 2024 ജൂലൈ 19-ന്ഈ ഭീമൻ ചീസ്‌ ബോൾ നിർമിച്ചത്‌.

ഇതിന് മുമ്പ് ഇവർ 6,000 ലിറ്റർ പാൽ ഉപയോഗിച്ച് 558 കിലോ ഭാരമുള്ള ചീസ് ബോൾനിർമിച്ച് റെക്കോഡ് കൈവരിച്ചിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *