Your Image Description Your Image Description

ബ്രിസ്ബേൻ: ബ്രിസ്‌ബേൻ എയർ ട്രാഫിക് കൺട്രോളർ ഡ്യൂട്ടിക്കിടെ ഉറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ എയർ സേഫ്റ്റി അധികൃതർ നടപടി സ്വീകരിച്ചു . ഓസ്‌ട്രേലിയയുടെ ബ്രിസ്‌ബേൻ ഓഫീസിലെ പകൽ ഡ്യൂട്ടി ചെയ്യുന്ന കെയ്ൻസ് ടെർമിനൽ കൺട്രോൾ യൂണിറ്റുകൾക്ക് നേരെയാണ് നടപടി എടുത്തത് .

അതേസമയം 2022 യിൽ ഉണ്ടായ ഈ സംഭവത്തിൽ എടിബിഎസ് ജീവനക്കാർക്ക് തുടർച്ചയായി നൽകിവരുന്ന ഡ്യൂട്ടികൾ കാരണമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു .

അതിനിടെ വിമാനങ്ങളൊന്നും ആ സമയത്ത് അവിടെ ഇല്ലാത്തത് കൊണ്ട് മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു .

ഈ സംഭവത്തിൽ സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റി എയർസർവീസ് എയർ ട്രാഫിക് കൺട്രോളറുകളുടെ എണ്ണം നേരത്തേയുള്ളതിൽ നിന്ന് വർധിപ്പിച്ചതായി അറിയിച്ചു .

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *