Your Image Description Your Image Description

ജറൂസലേം: ഇസ്രായേൽ പ്രതിരോധ സേന ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്‌തു .

തുടർന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എന്നിവ പണിമുടക്കുകയും , ചിലയിടങ്ങളിൽ ബ​സ്, റെ​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെടുകയും ചെയ്‌തു .

ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയാണ് ഒട്ടനവധി പേർ ബന്ദികളുടെ മോചന കരാറിൽ ഒപ്പുവെക്കാണമെന്നാവശ്യപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *