Your Image Description Your Image Description

തൃശൂര്‍ :ടോള്‍ പ്ലാസയില്‍ നിരക്ക് കൂട്ടി . 10 മുതല്‍ 40 രൂപ വരെയാണ് കൂട്ടിയത് .എല്ലാതരം വാഹനങ്ങള്‍ക്കുമുള്ള മാസ നിരക്കുകളാണ് വർദ്ധിപ്പിച്ചത് . അതേസമയം ഭാരവാഹനങ്ങള്‍ക്ക് ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപ എന്ന നിരക്കിൽ വർധിപ്പിച്ചിട്ടുണ്ട് . തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിച്ചത് .

9635 രൂപയായിരുന്നു ബസ്, ട്രക്കിന് എന്നിവയ്ക്ക് മൊത്തത്തിൽ നൽകിയത്. അതിൽ ഒരു ഭാഗത്തേയ്ക്ക് 320 രൂപ അഥവാ അതിൽ കൂടിയ 485 രൂപ നല്‍കണം. ഇത് ഒരു മാസത്തേക്ക് 9,660 രൂപ.

അതേസമയം , 90 രൂപയാണ് കാര്‍, ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് ഉള്ള നിരക്ക്. അതിലും കൂടിയ 140 രൂപ നല്‍കണം. ഒരു മാസത്തെ നിരക്ക് 2,760 രൂപ , നേരത്തെ വച്ച് നോക്കിയ 2,750 രൂപ

മാത്രമല്ല 515 രൂപയാണ് ബഹുചക്ര ഭാര വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 775 രൂപ നല്‍കണം. അപ്പോൾ ഒരു മാസത്തേക്ക് 15,525 രൂപയാണ് . കൂടാതെ ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക്160 രൂപയും . കൂടിയ 240 രൂപ. അത് ഒരു മാസത്തെ നിരക്ക് 4, 830 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *