Your Image Description Your Image Description

വാഷിങ്ടൻ : ദക്ഷിണ കൊറിയയിൽ യുഎസ് സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്നതിനിടെ അതിർത്തി കടന്ന് ഉത്തര പ്രവേശിക്കുകയും ചെയ്ത് സൈനികൻ ട്രാവിസ് കിങ് കോടതിയിൽ 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഒളിച്ചോട്ടം, മേലധികാരിയെ അനുസരിക്കാതിരിക്കൽ, കയ്യേറ്റം തുടങ്ങിയവയാണ് ട്രാവിസ് കിങ് എതിരെയുള്ള കുറ്റങ്ങൾ .  കിങ്ങിനെതിരെ 14 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കിങ് ഉത്തര കൊറിയൻ കഴിഞ്ഞവർഷം ജൂലൈ 18നാണ്അതിർത്തി കടന്നത് എത്തിയത് . തുടർന്ന് സെപ്റ്റംബറിൽ ഉത്തര കൊറിയ കിങ്ങിനെ ചൈനയ്ക്കു കൈമാറി. പിന്നാലെ ട്രാവിസ് കിങ്ങിനെ യുഎസിൽ എത്തിച്ചു .

 

 

 

Leave a Reply

Your email address will not be published. Required fields are marked *