Your Image Description Your Image Description

ചെന്നൈ : തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം . ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു ബിജിലി . ചെന്നൈയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.

യൂട്യൂബിലെ പ്രാങ്ക് വീഡിയോകളിലൂടെ യാണ് ഏവരുടെയും മനസിൽ ഇടം പിടിച്ചത് . നട്പൈ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ​ഗൾ വന്താൽ, ആടൈ, സിവപ്പു മ‍ഞ്ചൾ പച്ചൈ, എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. കൂടാതെ ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും
അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *