Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴയിൽ 3 ആൺകുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിക്കു കീഴിലുളള ചിൽഡ്രൻസ് ഹോമിൽനിന്നാണ് മൂന്നു കുട്ടികളെ കാണാതായത് . തിങ്കളാഴ് വൈകിട്ടു മുതലാണ് കുട്ടികളെ കാണാതായത്. ഏകദേശം 14, 15 വയസ്സു തോന്നിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത് .

അതേസമയം , സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം ഉടൻ പോലിസിസിനെ വിവരം അറിയിക്കുകയും മാരാരിക്കുളം പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *