Your Image Description Your Image Description

തിരുവനന്തപുരം : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ലയെന്ന് കെഎസ്ഇബി അറിയിച്ചു . ഞായറാഴ്ച ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയു൦ 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും അടക്കം തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

അതേസമയം , കെഎസ്ഇബിയുടെ മറ്റു സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *