Your Image Description Your Image Description

കുവൈത്ത് സിറ്റി : കുവൈത്ത് മെഗാ സാംസ്കാരികമേള “ദ്യുതി2024” ഒക്ടോബർ 25ന് നടക്കും. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ നടത്തുന്ന (കല) കുവൈത്ത് മെഗാ സാംസ്കാരികമേള യാണിത് . അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വച്ചാണ് മേള നടക്കുവാൻ പോകുന്നത് . ഈ ആഘോഷരാവിൽ മ്യൂസിക് ഗായകരായ സച്ചിൻ വാര്യർ, ആര്യ ദയാൽ, അതുൽ നറുകര എന്നിവർ പങ്കെടുക്കും. ഒപ്പം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *