Your Image Description Your Image Description

മുംബൈ : അച്ഛന്‍ സഞ്ചരിക്കുന്ന ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത മകന്റെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം .മോട്ടര്‍ വാഹനവകുപ്പാണ്‌ നിർദേശം പുറപ്പെടുവിച്ചത് . താനെയ്ക്കടുത്ത് അംബര്‍നാഥ്ബദ്ലാപുര്‍ റോഡില്‍ വച്ചാണ് അപകടകരമായ രീതിയിൽ വഴിയാത്രക്കാരുള്‍പ്പെടെ 5 പേരെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് സതീഷ് ശര്‍മയെ കസ്റ്റഡിയിലെടുത്തത് .

സംഭവത്തിൽ പൊലീസ് പിതാവിന്റെ വാഹനവും മകന്റെ വാഹനവും പിടിച്ചെടുത്തു. കാര്‍ പൊതുസ്ഥലത്ത് ആയുധമാക്കിയതിനാല്‍ ഇയാള്‍ വാഹനം ഓടിക്കാന്‍ യോഗ്യനല്ലെന്നും മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *