Your Image Description Your Image Description

തിരുവനന്തപുരം: വ്യാഴാഴ്ച സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് കുറവ് . 240 രൂപയാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാൽ സ്വര്‍ണവില ബുധനാഴ്ച 400 രൂപ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തി .

17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നതോടെ വില ഉയർന്നിരുന്നു . എന്നാല്‍ സ്വര്‍ണവിലയില്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ വലിയ കുറവ് ഉണ്ടായി

4500 രൂപയോളമാണ് സ്വർണ്ണവില കുറഞ്ഞത് . ഇത് രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് വ്യാഴാഴ്ച ഇടിവ് ഉണ്ടായത് .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *