Your Image Description Your Image Description

വാഷിങ്‌ടൻ: ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിൽ തകരാർമൂലം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിതാ വില്ല്യംസിന്‌ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള റിപ്പോർട്ട്‌ പുറത്ത് . അതേസമയം സുനിതയ്ക്ക് കാഴ്ചാപ്രശ്‌നങ്ങൾ മൂലം അവർ കഷ്ടപെടുകയാണെന്നു൦ . ഇതിനിടയിൽ സുനിതയേയും സഹയാത്രികൻ ബുച്ച്‌ വിൽമോറിനേയും തിരിച്ചു ഭൂമിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ വേണ്ടി വേറെ സംവിധാനം ഒരുക്കാൻ നാസ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്‌. എന്നാൽ നാസ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബോയിങ് സ്റ്റാർലൈനർ ജൂൺ അഞ്ചിനായിരുന്നു വിക്ഷേപിച്ചത്‌. അതിൽ ഇരുവരും ദൗത്യത്തിൽ ഭാഗമായത് പേടകത്തിന്റെ ക്ഷമതാപരിശോധനയ്ക്ക് വേണ്ടി യായിരുന്നു. എന്നാൽ ഒട്ടും പ്രതീഷിക്കാതെ യാത്രക്കിടെ പേടകത്തിൽ ചോർച്ചയുണ്ടായി. തുടർന്ന്ജൂ ൺ ആറിന്‌ പേടകം തിരിക്കെ എത്തിച്ചു . ശേഷം സാങ്കേതിക തകരാർ പരിഹരിക്കാത്തതിനാൽ മടക്കയാത്ര വൈകി . അതേസമയം പേടകത്തിന്റെ കരാർ പരിഹരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. അപ്പോഴാണ് സുനിതയ്‌ക്ക്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *