Your Image Description Your Image Description

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം നടത്തിയത് .

എസ്എസ്എൽവി- ഡി3 ആണ് വിക്ഷപണ വാഹനം. ഇഒഎസ് -8 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്. പതിനേഴ് മിനിറ്റാണ് ഇഒഎസ് -8ൽ യുടെ പര്യവേഷണ സമയം. അതിൽ മൂന്ന് പേ ലോഡുകളാണ് ഉള്ളത്.

രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ ഉപ​ഗ്രഹത്തിന് കഴിയുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ദൗത്യത്തിന്റെ കാലാവധി ഒരു വർഷമാണ് . അതേസമയം സ്പേസ് കിഡ്സ് ഇന്ത്യ നിർമ്മിച്ച എസ്ആർ-0 ഡിമോ സാറ്റും ഇതിനോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *