Your Image Description Your Image Description

ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം രേഖപ്പെടുത്തി .റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രതയാണ് ജോര്‍ദാന്‍ സിറിയ മേഖലയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി.

അതേസമയം സിറിയന്‍ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.എന്നാൽ ഭൂചലനത്തിൽ ആളപായ൦ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

ലോസ് ഏഞ്ചല്‍സില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലന൦ സമുദ്രനിരപ്പില്‍ നിന്ന് 12.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത് . തുര്‍ക്കിയിലും സിറിയയിലും 2023 ഫെബ്രുവരിയില്‍ ഉണ്ടായ ഭൂചലനത്തിൽ ഇരുപതിനായിരത്തിലേറെ പേർക്ക് ജീവൻ നഷ്ടമായി .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *